ദില്ലി സമരത്തിനു ഐക്യദാർഡ്യം എൻ.സി.പി (എസ്.പി)

 


ദില്ലി സമരത്തിനു ഐക്യദാർഡ്യം 

    എൻ.സി.പി (എസ്.പി)

കണ്ണൂർ . മുഖ്യ തെരെഞ്ഞെടു കമ്മീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടു ദില്ലിയിൽ നടക്കുന്നപ്രക്ഷോഭസമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൻ.സി.പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിലെ ജവഹർലാൽ പ്രതിമക്ക് മുന്നിൽ ധർണ്ണ സമരം നടത്തി. സംസ്ഥാനപ്രസിഡണ്ട് അഡ്വ.പി.എം.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. അനിൽ പുതിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെ ട്ടരിമാരായപി.കെ രവീന്ദ്രൻ ,എം.പി മുരളി, വി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സെക്രട്ടരി ഷീബ ലിയോൺ , സലീം കോഴിക്കോട് എന്നിവർ സംസാരിച്ചു. കെ.ജയാനന്ദൻ സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം