നണിച്ചേരി ഇ പി നാരായണൻ നമ്പ്യാർ നിര്യാതനായി.


 നണിച്ചേരി ഇ പി നാരായണൻ നമ്പ്യാർ നിര്യാതനായി. (90 വയസ്സ് )


പരേതനായ കേളപ്പൻ ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്.ഭാര്യ രോഹിണി, മക്കൾ: വിജയലക്ഷ്മി, വിനോദ് കുമാർ, ശ്രീജ, ഉഷ, ചന്ദ്രശേഖരൻ, മരുമക്കൾ: ബാലകൃഷ്ണൻ (എരിഞ്ഞിക്കടവ്), ലതിക ( അയ്യങ്കോൽ ), ഗോവിന്ദൻ (ചൊറുക്കള), ശശി (മോറാഴ). 12 മണിമുതൽ വീട്ടിൽ പൊതുദർശനം.സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് നണിച്ചേരി പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം