പാപ്പിനിശ്ശേരി പഴഞ്ചിറ പോളപ്പീടികക്ക് സമീപം ഫാത്തിമ കെ പി 65 വയസ്സ് മരണപ്പെട്ടു.
പാപ്പിനിശ്ശേരി പഴഞ്ചിറ പോളപ്പീടികക്ക് സമീപം ഫാത്തിമ കെ പി 65 വയസ്സ് മരണപ്പെട്ടു.
ഭർത്താവ്: മുസ്തഫ,
മക്കൾ മുനീർ, മുജീബ്, ഫൈസൽ, ഷക്കീറ, അബീറ.
മരുമക്കൾ : അബ്ദു നാറാത്ത്,അഷ്‌റഫ്.
സഹോദരങ്ങൾ :മുഹമ്മദ്,അബ്ദുള്ള
കബറടക്കം നാളെ ഞായർ രാവിലെ 9:00 മണിക്ക് പാപ്പിനിശ്ശരി കാട്ടിലെ പള്ളിയിൽ

Comments
Post a Comment