കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് തുടക്കമായി...



 കണ്ണാടിപ്പറമ്പ്.. ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് തുടക്കമായി... കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനാംഗൻ എംപി യുടെ അധ്യക്ഷതയിൽ നടക്കുന്ന ഉപവാസ സമരം ഡി സിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെമ്പർ കെ പ്രശാന്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ റഹ്മത്ത്, വൈസ് പ്രസിഡണ്ട് സുധീഷ് നാറാത്ത്, ബ്ലോക്ക്‌ മെമ്പർ വിഷിജ, തുടങ്ങിയവർ പങ്കെടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം