ചെങ്ങളായി : ശ്രീകണ്ഠപുരത്ത് വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ സംസ്ക്കാരം നാളെ.




 ശ്രീകണ്ഠപുരം: കൊട്ടൂർവയൽ കുരിശുപള്ളി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങളായി ചേരങ്കുന്ന് സ്വദേശി എൻ.എസ്. അഭിഷേകാണ് മരിച്ചത്.


അഭിഷേക് സഞ്ചരിച്ച സ്കൂട്ടർ കാറുമായി അപകടത്തിൽ പെടുക ആയിരുന്നു.


സംസ്ക്‌കാരം നാളെ (18/10/26) ഞായറാഴ്ച 2 PM


ഭൗതിക ദേഹം 10.30 മുതൽ 11.30 വരെ


ചേരൻകുന്ന് വസതിയിലും


12 PM മുതൽ 2 PM വരെ ചെമ്പൻതൊട്ടി തറവാട് വിട്ടിൽ സംസ്കാര ശുശ്രുഷ


സംസ്കാരം ചെങ്ങളായി പൊതു ശമശാനം


ഇപ്പോൾ ഭൗതികദേഹം കണ്ണുർ ജില്ല ആശുപത്രിയിൽ







Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം