ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത രണ്ട് പേർ അറസ്‌റ്റിൽ.

 



തളിപ്പറമ്പ് :ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ട്രെയിനിൽ നിന്നും ശല്യം ചെയ്‌ത രണ്ട് പേർ അറസ്റ്റിൽ മാതമംഗലം എരമം കുറ്റൂരിലെ ഇ.ദീപു (36), എരമത്തെ പ്രമോദ് (54) എന്നിവരെയാണ് കാസർഗോഡ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത്‌.

കൊല്ലുർ മുകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്ന യുവതിയെ ട്രെയിൻ യാത്രയ്ക്കിടെ പ്രതികൾ ശല്യപ്പെടുത്തുകയായിരുന്നു യുവതിയും കുടുംബവും ഓഖ എക്സ്പ്രസിൽ യാത്ര ചെയ്‌ത കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതികൾ യുവതിയെ ശല്യപ്പെടുത്തിയത്. പിന്നീട് കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയ യുവതി പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസിൻ്റെ വിവരമറിയക്കികയും ഉടൻ തന്നെ റെയിൽവേ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം