കണ്ണൂർ എയർപോർട്ട് എൻട്രി ഫീസ് എടുത്തു കളയാൻ നിർദേശം നൽകി Adv സജീവ് ജോസഫ് MLA

 


മാറ്റോരിടത്തും ഇല്ലാത്ത അനധികൃത ഫീസ് ആണ്എയർപോർട്ട് ഈടാക്കുന്നത്. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും, നാട്ടുകാർക്കും ഉള്ള പ്രധിഷേധം ഇന്ന് കളക്ടറേറ്റിൽ നടന്ന DDC മീറ്റിംഗിൽ MLA ഉന്നയിക്കുകയും അധികൃതർക് ആവശ്യമായ നിർദേശവും നൽകി. പെട്ടെന്ന് തന്നെ നടപടി ഉണ്ടാകുമെന്നു പ്രതീകഷിക്കുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം