കണ്ണാടിപ്പറമ്പ് :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി 24 മണിക്കൂർ ഉപവാസസമരം നടത്തുന്നു .




വോട്ട് ചോരിയിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യാനേഷ് കുമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു 

ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ചുകൊണ്ട് 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി 24 മണിക്കൂർ ഉപവാസസമരം നടത്തുന്നു .

ഒക്ടോബര് 22 രാവിലെ 10 മണിമുതൽ 23 രാവിലെ 10 മണിവരെ ദേശസേവ സ്കൂളിന് സമീപം 

പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം