നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു (FHC )സമീപം താമസിക്കുന്ന ലഹു 30 വയസ്സ് നിര്യാതനായി.




 നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു (FHC ) സമീപം താമസിക്കുന്ന ലഹു 30 വയസ്സ് നിര്യാതനായി.


അച്ഛൻ : റാം 


ഇന്ന് ഉച്ചയോടെ പണിസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.


 ജന്മസ്ഥലം മഹാരാഷ്ട്രയിലാണ്

വർഷങ്ങളായി നാറാത്ത് താമസം

പൊതു ദർശനം നാളെ ചൊവ്വാഴ്ച രാവിലെ 10 :00 മണിക്ക് FHC ക്ക് സമീപമുള്ള വസതിയിൽ.

തുടർന്ന് 

സംസ്ക്കാരം പയ്യാമ്പലത്ത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം