പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപത്തെ വി പി രാജേഷ് (54) നിര്യാതനായി.
പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപത്തെ വി പി രാജേഷ് (54) നിര്യാതനായി.
ബലിയപട്ടം ടൈൽസ് ജീവനക്കാരൻ ആണ്.
അച്ഛൻ : പരേതനായ വി പി കണ്ണൻ.
അമ്മ : പരേതയായ രാധ.
സഹോദരൻ. വി പി രാജീവൻ ( BTW ), രജിനി.
സംസ്ക്കാരം നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് ഹാജിറോഡ് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment