കണ്ണൂർ ജില്ല കരാട്ടെ മത്സരം ആരംഭിച്ചു
കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ 25 മത് കണ്ണൂർ ജില്ല കരാട്ടെ മത്സരം കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു .ജില്ലയിൽ നിന്നും അഞ്ഞൂറോളം കുട്ടികൾ മത്സരിച്ചു .മത്സരത്തിന്റെ ഉദ്ഘാടനം ജില്ല സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് പി എം അഖിൽ നിർവഹിച്ചു .ജോസഫ് കെ ജെ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി അമീർ ,അഞ്ജന പി കുമാർ എന്നിവരെ ആദരിച്ചു .സുമേഷ് ചടയത് നന്ദി ആശംസിച്ചു .മത്സരങ്ങൾ നവംബർ 1 ന് അവസാനിക്കും .സമാപന ചടങ്ങിന്റെ ഉദ്‌ഘാടനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് Dr.പി കെ ജഗന്നാഥൻ നിർവഹിക്കും

Comments
Post a Comment