കണ്ണൂർ : ബഹ്റൈൻ കെഎംസിസി നേതാവ് അബ്ദു റസാഖ് കടൂർ അന്തരിച്ചു
ബഹ്റൈൻ കെഎംസിസി നേതാവ് അബ്ദു റസാഖ് കടൂർ അന്തരിച്ചു
കണ്ണൂർ. മാണിയൂർ പാറാൽ പള്ളിക്ക് സമീപം കുണ്ടലക്കണ്ടിയിൽ താമസിക്കുന്ന കെ.എം.സി.സി ബഹ്റൈൻ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടൂർ അന്തരിച്ചു. ഭാര്യ കോട്ടോളിക്കുന്ന് സുബൈദ. കബറടക്കം പിന്നീട്

Comments
Post a Comment