ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് മാങ്കാവിൽ ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്:മാങ്കാവിൽ ടർഫിൽകളിക്കുന്നതിനിടെപ്ലസ്ടുവിദ്യാർഥികുഴഞ്ഞുവീണ് മരിച്ചു.പയ്യാ നക്കൽ സ്വദേശി മുഹാദ് (18) ആണ് മരിച്ച ത്.വൈകിട്ട് മാങ്കാവിലെ ടർഫിൽകളിക്കുന്നതിനിടെദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ട്കുഴഞ്ഞുവീഴുകയായിരുന്നു.
വലിയതോടിപറമ്പിൽബഷീറിന്റെ മകനാണ്. കോഴിക്കോട് ക്രിസ്ത്യൻകോളജ്ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

Comments
Post a Comment