കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

 




ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച്‌ച രാത്രിയാണ് അപകടം നടന്നത്.ടയർ കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം