ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 26 മുതൽ; 1081 കോടി അനുവദിച്ചു




ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണം 26-10-2026 മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി അനുവദിച്ചു.


ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമ നിധി ബോർഡ് പെൻഷൻ നൽകാൻ 119.46 കോടിയും ആണ് അനുവദിച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം