ചേലേരി സ്വദേശി അബുദാബിയിൽ നിര്യാതനായി

 .



 ചേലേരി വൈദ്യർ കണ്ടിക്ക്സമീപം പരേതനായ അപ്പു പോലിസിൻ്റെയും ജാനകിയുടെയും മകനായ വേലായുധൻ അരിങ്ങേത്ത് (59) അബുദാബിയിൽ താമസ സ്ഥലത്ത്ഹൃദ്യഘാതത്തേ തുടർന്ന് നിര്യാതനായി ഭാര്യ റീഷ ( മാങ്ങാട്ട് ). മകൻ വൈഷ്ണവ്. സഹോദരങ്ങൾ അരിങ്ങേത്ത് രാധാകൃഷ്ണൻ, രാജീവൻ, മനോജ്, പരേതയായ രാധ. മൃതദേഹം 27/10/ 26 ന് രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 10 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം