കണ്ണൂർ : സ്‌കൂളിൽ വെച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും വൈദ്യസഹായം ലഭ്യമാക്കിയില്ലെന്ന് പരാതി.
സ്‌കൂളിൽ വെച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും വൈദ്യസഹായം ലഭ്യമാക്കിയില്ലെന്ന് പരാതി.
കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പാളിനും അധ്യാപികക്കുമെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു
ചേലേരി സ്വദേശിയായ കുട്ടിയുടെ കൈവിരൽ ചതഞ്ഞ നിലയിൽ
ആഗസ്റ്റ് 21 ന് സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു അപകടം

Comments
Post a Comment