കണ്ണൂർ : ആലക്കോട് ഉദയഗിരിയിൽ നിന്നും കാണാതായ അമ്മയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തി.

ആലക്കോട് ഉദയഗിരിയിൽ നിന്നും കാണാതായ അമ്മയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തി ദിൽന, മകൾ എബാരിൻ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്
 

ഇനി ആരും share ചെയ്യേണ്ടതില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം