പേരാവൂർ സ്വദേശി കൂർഗിലെ സിദ്ധാപുരത്ത് കുളത്തിൽ മരിച്ച നിലയിൽ
പേരാവൂർ സ്വദേശി സിദ്ധാപുരത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തെറ്റുവഴി പാലയാട്ടുകരിയിലെ കക്കാടൻകണ്ടി ശ്രീജേഷാണ് (45) മരിച്ചത്
പരേതനായ കോറോത്താൻ ജനാർദ്ദനന്റെയും കൗസുവിന്റെയും മകനാണ്.
ഭാര്യ:ജിഷ.
മക്കൾ:അശ്വന്ത്, അമർനാഥ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുത്തലം പൊതുശ്മശാനത്തിൽ

Comments
Post a Comment