കണ്ണൂർ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

 



കുവൈറ്റ് സിറ്റി: കണ്ണൂർ മട്ടന്നൂർ സ്വദേശി സുനീഷ് തലച്ചങ്ങാട് (39) കുവൈറ്റിൽ മരണപ്പെട്ടു. സ്വകാര്യ കമ്പനിയിൽ സർവേയറായി ജോലി ചെയ്തുവരികയായിരുന്നു.

സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ നടക്കും. പരേതനായ അശോകന്റെയും സുലേഖയുടെയും മകനാണ്. ഭാര്യ ലിൻസി, മകൻ സായോൺ.

കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം