കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മാണ്ഡ്യയിൽ മരണപ്പെട്ടു.
ചമ്പാട്പൊന്ന്യം സ്വദേശി വിദ്യാർത്ഥി മാണ്ഡ്യയിൽ മരണപ്പെട്ടു
പാനൂർ: ചമ്പാട്പൊന്ന്യം സ്വദേശി വിദ്യാർത്ഥി കർണ്ണാടകയിലെ മാണ്ഡ്യയിൽ മരണപ്പെട്ടു.
ചമ്പാട് പി എം മുക്കിൽ
തയ്യുള്ളതിൽ ഹസൻ - നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ (19) ണ് മരണപ്പെട്ടത്. മാണ്ഡ്യ സെൻ്റ് തോമസ് കോളേജ് ഒന്നാം വർഷ ബിക്കോം വിദ്യാർത്ഥിയാണ്.കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിചെങ്കിലുo മരണപ്പെടുകയായിരുന്നു. കുടുംബത്തോടൊപ്പംമാണ്ഡ്യ യിലാണ് താമസം.
പിതാവ് ഹുസൈൻ മാന്ധ്യയിൽ ഹോട്ടൽ നടത്തി വരിയാണ്. സഹോദരി: ഷിറാന

Comments
Post a Comment