ഉംറ തീർത്ഥാടനം കഴിഞ്ഞു മടങ്ങിവരവേ കൊളച്ചേരി സ്വദേശിനി മരണപ്പെട്ടു



കൊളച്ചേരി നാലാം പീടികയിൽ താമസിക്കുന്ന കണ്ടെൻ സൈൻത്ത ഉംറ നിവാഹിച്ചു തിരികെ വരുമ്പോൾ വടകരയിൽ വെച്ച് മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം രാവിലെ 10:മണിക്ക് നാലാം പീടിക മസ്ജിദിൽ വെച്ച് നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം