കണ്ണൂർ : മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു

 


മെരുവമ്പായി: മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു. മൂന്നാംപീടിക കണ്ടേരി സഫ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പി ജമീല (70) ആണ് മരിച്ചത്.


മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം