ചെറുകുന്ന് ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു



ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാർ ആണ് മരണപ്പെട്ടത് ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്.

പരേതനായ സി.ടി.അബൂബക്കറിന്റേയും വി വി നബീസുവിന്റേയും മകനാണ്. സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ് ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ - മസ്‌ജിദ് ഖബർസ്ഥാനിൽ


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം