കണ്ണൂരിലെ പ്രശസ്തമായ വി ആർ. എഫ് ഇവന്റ് മാനേജ്മെന്റ് ഉടമ വത്സൻ അന്തരിച്ചു

 


കണ്ണൂർ.കണ്ണൂക്കര 

കേളോത്ത് ഹൗസിൽ വത്സലൻ (79) അന്തരിച്ചു. കണ്ണൂരിൽ പ്രശസ്തമായ ഇവന്റ് മാനേജ്മെന്റ്( വി. ആർ. എഫ്) ഉടമയായിരുന്നു. ഭാര്യ - റീന. മക്കൾ: അഖിൻ, ഷിംന. മരുമകൻ - പ്രശാന്ത് ( അസി. രജിസ്ട്രാർ ). സഹോദരങ്ങൾ - രവീന്ദ്രൻ( ബിസിനസ് ),മോഹനൻ പ്രസന്ന, പരേതനായ ശശീന്ദ്രൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3:30 ന് കണ്ണൂർ പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം