ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
മയ്യിൽ - പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് എ ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, ആർ.വി. രാമകൃഷ്ണൻ, സി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ CITU ഏറിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എ. ബാലകൃഷ്ണൻ സംസാരിച്ചു. ഏറിയ വൈസ് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു


Comments
Post a Comment