ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പ് ക്ലോസ്സിംഗ് സെറിമണി സമാപിച്ചു




ചേലേരി |സംസ്ഥാനത്തു ടനീളം സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസകൾ കേന്ദ്രീ കരിച്ച് നടക്കുന്ന പത്ത് ദിവസത്തെ ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പിന് ചേലേരി മദ്റസതു മുനയിൽ സമാപിച്ചു. എബിസിക്ലാസ് റൂം,മാ തൃക ദർസ്, തജ്‌വീദ് പഠനം, ഹദീസ് പഠനം,ഖുർ ആൻ വ്യാഖാന പഠനം, ഖിദ്‌മ, പുലരി, കൈയെഴുത്ത് മാസിക നിർമാണം, എന്റർറ്റൈൻമെൻ്റ്, സെന്റിനറി പ്രചാരണം തുടങ്ങിവ്യത്യസ്‌ത സെഷനുകളിലായാ ണ് ക്യാമ്പ് ക്രമീകരിച്ചിരിച്ചത്

നടന്നത്.

സ്വദർ മുഅല്ലിം സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി, 

അബ്ദു റഹ്മാൻ ഫാളിൽ മിസ്ബാഹി,

 ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് സൽമാൻ അദനി വെന്നിയൂർ,

മുഹമ്മദ് സിനാൻ അദനി കൊയ്യം നേത്യത്വം നൽകി. വെക്കേഷൻ ക്യാമ്പ്

ക്ലോസ്സിംഗ് സമാപന സെറിമണി

പി.മുസ്‌തഫ സഖാഫി

അദ്യക്ഷതയിൽ

 എസ് വൈ എസ് ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കായച്ചിറ വാർഡ് മെമ്പർ 

കെ വി യൂസഫ് ,

കൊളച്ചേരിപ്പറമ്പ് വാർഡ് മെമ്പർ ഓ ദിനേശൻ,

മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ 

കെ അനിൽകുമാർ,

 മദ്രസ വിദ്യാർത്ഥികൾ തയ്യാറാക്കിയ പുലരി കയ്യെത്തും മാസിക

സ്വദർ മുഅല്ലിം സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി എസ് വൈ എസ് ജില്ല സെക്രട്ടറി അംജദ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .

വാദി രിഫാഈ യു എ ഇ കമ്മിറ്റി ഫാറൂഖ് മാണിയൂർ,

 കെ വി അനസ് 

അശറഫ് ചേലേരി എന്നിവർ പ്രസംഗിച്ചു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..