കക്കാട് കുഞ്ഞിപ്പള്ളി ബത്തക്കപാലത്തിന് സമീപം ഷഫീനാസിൽ സി ബി മുസ്തഫ (81) നിര്യാതനായി.




 കക്കാട് കുഞ്ഞിപ്പള്ളി ബത്തക്കപാലത്തിന് സമീപം ഷഫീനാസിൽ സി ബി മുസ്തഫ (81) നിര്യാതനായി.


 പരേതരായ കെ ടി സി ഇബ്രാഹിം കുട്ടി - സി ബി ഫാത്തിമ ദമ്പതികളുടെ മകനാണ് . ഭാര്യ പരേതയായ വണ്ണത്താങ്കണ്ടി ഖദീജ. മക്കൾ അബ്ദുൽ റഷീദ്, മനാഫ്, സാദിഖ് (മൂവരും ദോഹ) സഫൂറ സമീറ, റൈഹാനത്ത്, ഫസീന മരുമക്കൾ പി എ ബഷീർ, അബ്ദുൽ റഷീദ്, മുഹമ്മദ് ഷാഫി(ഖത്തർ) സിദ്ദീഖ് ജിദ്ദ, ഹനീസ, സഹല, ഫാത്തിമ , . ഖബറടക്ക വിവരങ്ങൾ അറിവായിട്ടില്ല. സഹോദരങ്ങൾ സി ബി ഖാലിദ് (പ്രസിഡന്റ്, കക്കാട് തഹ്ദീബുൽ ഇസ്ലാബ്‌ സഭ, റിട്ട. സീനിയർ സൂപ്രണ്ട്, സർ സയിദ് കോളേജ്, തളിപ്പറമ്പ) അബ്ദുൽ ഖാദർ, മഹമൂദ്, അഹമ്മദ് കുഞ്ഞി, അബ്ദുൽ ജബ്ബാർ ടി പി (അബുദാബി) ശരീഫ, ഷറഫുന്നിസ, സാറൂമ്മ , പരേതരായ സി ബി ഹമീദ്, അബ്ദുല്ല,

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..