വളപട്ടണത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ക്രസന്റ് സ്കൂളിലെ അദ്ധ്യാപകൻ മരണപ്പെട്ടു.
വളപട്ടണം:. കളരി വാതുക്കൽ പെട്രോൾ പമ്പിനടുത്ത് ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് ലെ മുഹമ്മദലി സഅദി (43) യാണ് മരിച്ചത്. കീരിയാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാന അധ്യാപകനാണ്
ഇപ്പോൾ ഇരിണാവ് ആണ് താമസം
എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്നു
"ഭാര്യ: ജുമൈല വി എ. (ഇരിണാവ് ) 4 മക്കളുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3:30 ഓടെ ആണ് അപകടം നടന്നത്
കബറടക്കം നാളെ വ്യാഴം

Comments
Post a Comment