പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

 



പഴയങ്ങാടി: റെയിൽവേ സ്റ്റേഷനു സമീപം തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. രാമന്തളി കുരിശുമുക്ക് പച്ച മംഗലത്ത് പടിഞ്ഞാറെ വീട്ടിൽ പ്രകാശൻ (48) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് ബെംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് തട്ടിയത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..