കണ്ണൂർ : നടാലിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്കിന് ദാരുണാന്ത്യം

 



എടക്കാട് : നടാലിൽലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാ ന്ത്യം. ബൈക്ക് യാത്രക്കാരനായ കണ്ണൂർ താണയി ലെ കൈരളി എ ഞ്ചിനിയറിംഗ് സ്ഥാപനത്തിലെ

മെക്കാനിക്ക് അണ്ട ലൂർ കാവിന് സമീ പത്തെ ശ്രീ ശ്രാ വൺ ഹൗസിലെ ദിനേശനാ (61) ണ് മരണമടഞ്ഞത്. ഇന്ന് രാവിലെവീ ട്ടിൽ നിന്നും ജോലി സ്ഥല ത്തേക്ക് ബൈക്കിൽ വരവേ

നടാലിന് സമീപം ലോറിയി ടിച്ചാണ് അപകടം. ഉടൻ നാട്ടുകാർ ചാല യിടെ സ്വകാര്യആ ശുപത്രിയിൽ എത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ പരേതരായ കൃ ഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ. ഭാര്യ: ശ്രീ ജ. മക്കൾ: മുദൂൽ, അമൃത്. സഹോദരിമാർ: ഉഷ, രാധ, സു ധ, പരേതയായ നിർമ്മല .


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം