ഉപരാഷ്ട്രപതി മട്ടന്നൂരിൽ

 


മട്ടന്നൂർ: രാജ്യസഭാ എം.പി സദാനന്ദൻ മാസ്റ്ററുടെ മകളുടെ വിവാഹ സൽകാര

ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ മട്ടന്നൂരിൽ എത്തി. 


വായുസേനയുടെ വിമാനത്തിൽ

കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്‌ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രി സണ്ണി ജോസഫ്, ഡിഐജി യതീഷ് ചന്ദ്ര, കലക്ടർ പി വിഷ്ണുരാജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..