തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ വെച്ച് മരണപ്പെട്ടു


മകൻ്റെ വിവാഹത്തിൽ പങ്കെടുക്കനെത്തിയ തളിപറമ്പ് സ്വദേശി മസ്കറ്റിൽ നിര്യാതനായി.


തളിപ്പറമ്പ് :തളിപറമ്പ് സ്വദേശി മസ്കറ്റിൽ നിര്യാതനായി.

കാക്കത്തോട് താമസിക്കുന്ന എംപി മഹമ്മൂദാ (62) ണ് മസ്കറ്റിൽ മരണമടഞ്ഞത്.

 കബറടക്കം മസ്‌ക്കറ്റിൽ നടത്തും.

എം പി മഹമൂദിന്റെ മകന്റെ വിവാഹം ഇന്നായിരുന്നു. . അതിന് വേണ്ടി മസ്കത്തിലേക്ക് പോയതായിരുന്നു. ഇതിനിടെയാണ് മരണമടഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു.

 മക്കൾ. മെഹ്‌റ, മാജിത, ,മാസിൻ മഹമൂദ്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..