തളിപ്പറമ്പ് : മെക്കാനിക്ക് തൂങ്ങി മരിച്ചു.
തളിപ്പറമ്പ് പുഴകുളങ്ങരയിൽ താമസിക്കുന്ന ഭുവനെന്ദ്രൻ നിര്യാതനായി. സെയ്ത് നഗറിൽ ടു വീലർ മെക്കാനിക്ക് ആണ്. തമിഴ് നാട് സ്വദേശിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഉച്ചയ്ക്ക് 2.30 ന് അദ്ദേഹം താമസിച്ചിരുന്ന പുഴക്കുളങ്ങരയിലെ ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കുന്നതാണ് . (1 മണിക്കൂർ ) ആയതിനുശേഷം സ്വദേശമായ കൊല്ലമാം കൂടി,തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്

Comments
Post a Comment