നാറാത്ത് വെടിമാട് താമസിക്കുന്ന ജയരാജൻ കോയോൻ 53 വയസ്സ് നിര്യാതനായി.

 



നാറാത്ത് വെടിമാട് താമസിക്കുന്ന 

ജയരാജൻ കോയോൻ 53 വയസ്സ് നിര്യാതനായി


അച്ഛൻ കേശവൻ 

അമ്മ പരേതയായ നാരായണി.


 ഭാര്യ ഷൈമ 

മക്കൾ :അർജുൻ രാജ് 

അശ്വിൻ രാജ് 

സഹോദരങ്ങൾ സാവിത്രി ശ്രീമതി രാജീവൻ സുജാത.


സംസ്കാരം നാളെ 14.05.2026 വ്യാഴം രാവിലെ 10: 00 മണിക്ക് പന്ന്യങ്കണ്ടി സമുദായ സ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..