കണ്ണൂർ : തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു




ഇരിട്ടി: തീയറ്ററിൽ സിനിമ കാണു ന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയിൽ കരിയിൽ സന്തോഷാ (48) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കൽപ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം. സിനിമയുടെ ഇടവേള സമ യത്തായിരുന്നു സന്തോ ഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരുംസമീപ ത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണൻ,.കാർത്യായനി ദമ്പതികളുടെ മകനാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??