ചെങ്ങളായി : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ചിക്കത്സയിലായിരുന്ന വളക്കൈ സ്വദേശി മരണപ്പെട്ടു.

 



ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ശ്രീകണ്ഠാപുരം :ചെങ്ങളായി വളക്കൈയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ചികിത്സയിലായിരുന്ന വളക്കൈ സ്വദേശി മരിച്ചു. വളക്കൈ മാടത്താനിക്കുന്നേൽ ഹൗസിൽ എം കെ ഗണേശൻ്റെ മകൻ എം കെ അർജുനാ(23) ണ് മരിച്ചത്.

മെയ് 28 ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വളക്കൈയിൽ നിന്ന് കുറുമാത്തൂരിലേക്ക് പോവുകയായിരുന്ന അർജുൻ സഞ്ചരിച്ച ബൈക്കിൽ എതിരേ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ: തങ്കമണി. സഹോദരി: ആര്യ.


സംസ്ക്കാരം നാളെ :തിങ്കൾ 




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..