മയ്യിൽ : കോട്ടയാട് മല്ലിക്കുന്നിൽ അനിൽകുമാർ (48) വയസ്സ് നിര്യാതനായി
കോട്ടയാട് മല്ലിക്കുന്നിൽ അനിൽകുമാർ (48) വയസ്സ് നിര്യാതനായി. അച്ചൻ : പരേതനായ ഗോവിന്ദൻ, അമ്മ നാരായണി. ഭാര്യ: റീന (കൊളപ്പ) മകൻ യാദവ്. സഹോദരങ്ങൾ: ഹരിദാസൻ ,അജിത (ചൂളിയാട്), അനിത (മാണിയൂർ), ആനന്ദവല്ലി, (ചുഴലി) സംസ്ക്കാരം 1.00 മണിക്ക് കണ്ടക്കൈ ശാന്തി വനം

Comments
Post a Comment