കാണാനില്ലെന്ന് പരാതി
കുറ്റ്യാട്ടൂർ: ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പൂഴിയിൽ ഹൗസിൽ പി ശ്രീലതയെ (73) വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ കാണാനില്ലെന്ന് പരാതി.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0460 2274 000 എന്ന മയ്യിൽ പൊലീസ് സ്റ്റേഷൻ നമ്പറിലോ 9605 589 133 എന്ന ഫോൺ നമ്പറിലോ അറിയിക്കണം.

Comments
Post a Comment