സീക്വൽ കഥാപുരസ്ക്കാരം രമ്യ രതീഷ്ന് സമ്മാനിച്ചു

 .



കുന്നിരിക്ക .സീക്വൽസാഹിത്യ വേദിയുടെ ആറാമത് കഥാപുരസ്ക്കാരം (15000 രൂപയും ഫലകവും )  സോമൻ കടലൂർ രമ്യ രതീഷിന് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് Cചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. M രാജീവൻ പുസ്തക പരിചയം നടത്തി.രാജേന്ദ്രൻ തോണിയോട്ട് സ്വാഗതവും പ്രകാശൻ കുന്നിരിക്ക നന്ദിയും പറഞ്ഞു. Nനാരായണൻ മാസ്റ്റർ - Mശ്രീജിത്ത്, പ്രമീള കാവുള്ളതിൽ എന്നിവർ സംസാരിച്ചു. കഥാ പുരസ്ക്കാരത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല കവിതാലാപന മത്സരത്തിൽ റിതു .വി . ,അയൂഖ ബൈജു, സാന്ദ്ര അരവിന്ദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..