സൗദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഈ മാസം 26ന് അറഫ സംഗമം, 27ന് ബലിപെരുന്നാൾ, കേരളത്തിൽ 28ന്

 



റിയാദ്- സൗദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി അറിയിച്ചു. നാളെ ദുൽഹജ് ഒന്നായിരിക്കും. ഈ മാസം 26-നാണ് അറഫ ദിനം. അറഫ ദിനത്തിന്റെ പിറ്റേന്ന് (മെയ്-27ന്) സൗദി അടക്കം ഗൾഫ് രാജ്യങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കും. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ സംഘടങ്ങളെ നിയോഗിച്ചിരുന്നു.


അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് കേരളത്തിൽ ഈ മാസം 28നാണ് ബലിപെരുന്നാൾ. ഇന്ന് എവിടെയും മാസപ്പിറവി ദൃശ്യമായിരുന്നില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..