സഹോദരൻ ടിവി റിമോട്ട് നൽകിയില്ല; 12 വയസുകാരൻ മരിച്ചനിലയിൽ

 


പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നൽ കാത്തതിൽ പ്രകോപിതനായി 12 വയസു കാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറി ശി ഭഗവതിപ്പറമ്പിൽ പ്രമോദിൻന്റെ മകൻ പ്ര ദോഷ് ആണ് മരിച്ചത്.സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ പ്രകോപിതനായതോടെയാണ് സംഭവ മെന്നാണ് വിവരം. വീടിൻ്റെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??