വളപട്ടണം :മിന്നൽ ബസ്സ് സമരം ജനദ്രോഹപരം, എസ് ഡി പി ഐ

 


വളപട്ടണം : ബസ് ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ എത്രയുംവേഗം പോലീസ് നടപടിയെടുക്കുക.


അഴീക്കൽ വളപട്ടണം, അഴീക്കൽ കണ്ണൂർ റൂട്ടുകളിൽ നടത്തുന്ന മിന്നൽ ബസ് സമരത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ജനങ്ങളുടെ യാത്രാസൗകര്യം തടസ്സപ്പെടുത്തുന്നതിലൂടെ 

സാധാരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങി അനേകം പേർക്ക് വലിയ ബുദ്ധിമുട്ടാണ് ഇതിലൂടെ നേരിടേണ്ടി വരുന്നത്.


പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ജനങ്ങളെ അമിതമായി ബുദ്ധിമുട്ടിച്ച് അല്ല, ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്ത് ജനങ്ങളെ പ്രയാസപ്പെടുത്താത്ത രീതിയിലാണ്.

ഉടൻ തന്നെ സമരം പിൻവലിച്ച് പൊതുജനങ്ങളുടെ യാത്രാസൗകര്യം ബന്ധപ്പെട്ടവർ പുനഃസ്ഥാപിക്കണമെന്ന് എസ് ഡി പി ഐ വളപട്ടണം പഞ്ചായത്ത്‌ കമ്മിറ്റി ആവിശ്യപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..