കക്കാട് : കുഞ്ഞിപ്പള്ളി പഴയ ഗായത്രി ടാകിസിനു സമീപം താമസിക്കുന്ന ഫജാസ് കെ വി മരണപെട്ടു
കക്കാട് : കുഞ്ഞിപ്പള്ളി പഴയ ഗായത്രി ടാകിസിനു സമീപം കെ വി ഹൗസിൽ താമസിക്കുന്ന നിസാർ - ജമീല ദമ്പതികളുടെ മകൻ ഫജാസ് കെ വി മരണപെട്ടു
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് ശാദുലിപള്ളി ജുമാ മസ്ജിദ് ശേഷം ഖബറടക്കം കക്കാട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടന്നു.

Comments
Post a Comment