പേരാവൂരിൻ്റെ എം എൽ എ , ഇനി കേരളത്തിൻ്റെ റവന്യൂ മന്ത്രി

 



പേരാവൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പേരാവൂർ മണ്ഡലത്തിൻ്റെ എം എൽ എ ഇനി റവന്യു വകുപ്പ് മന്ത്രി.കെ.​​​​പി. നൂ​​​​റു​​​​ദ്ദീ​​​​ന് ശേ​​​​ഷം സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​ലൂ​​​​ടെ പേ​​​​രാ​​​​വൂ​​​​രി​​​​ന് ല​​​​ഭി​​​​ച്ച​​​​ത് വീ​​​​ണ്ടു​​​​മൊ​​​​രു മ​​​​ന്ത്രി​​​​യെയാണ് . ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു ത​​​​വ​​​​ണ​​​​യും സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ നാ​​​​ലാം ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ച്ച ശേ​​​​ഷം മ​​​​ന്ത്രി​​​​യാ​​​​യാ​​​​ണ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​ത്.കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ മ​​​​ത്സ​​​​രം. കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യ് എ​​​​ട്ടി​​​​നാ​​​​ണ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്. കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​ഒ​​​​രു വ​​​​ർ​​​​ഷം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ഴാ​​​​ണ് സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​നെ തേ​​​​ടി മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​വു​​​​മെ​​​​ത്തി​​​​യ​​​​ത്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യ്ക്കു​​​ള്ള ഏ​​​ക മ​​​ന്ത്രി​​​യാ​​​ണ് സ​​​ണ്ണി ജോ​​​സ​​​ഫ്.കേ​​​​ന്ദ്ര​​​​ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​മാ​​​​യ കെ.​​​​കെ. ശൈ​​​​ല​​​​ജ​​​​യെ മ​​​​ട്ട​​​​ന്നൂ​​​​രി​​​​ൽ​​​​നി​​​​ന്ന് മാ​​​​റ്റി പേ​​​​രാ​​​​വൂ​​​​രി​​​​ൽ സി​​​​പി​​​​എം മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച​​​​തോ​​​​ടെ പേ​​​​രാ​​​​വൂ​​​​ർ മ​​​​ണ്ഡ​​​​ലം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് രാ​​​​ഷ‌​​​​്ട്രീ​​​​യ​​​​ത്തി​​​​ൽ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ട് ജ​​​​ന​​​​കീ​​​​യ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ടം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​വ​​​​ണ പേ​​​​രാ​​​​വൂ​​​​രി​​​​ൽ ന​​​​ട​​​​ന്ന​​​​ത്.വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​ബ്ലി​​​​ക്ക് അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യും ക​​​​ണ്ണൂ​​​​ർ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ്, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ, കണ്ണൂർ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം എ​​​​ന്നീ സ്ഥാ​​​​ന​​​​ങ്ങ​​​​ളും വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.


ഭാ​​​​ര്യ. എ​​​​ൽ​​​​സി ജോ​​​​സ​​​​ഫ്. മ​​​​ക്ക​​​​ൾ: ആ​​​​ശ റോ​​​​സ് (സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് കോ​​​​ഴി​​​​ക്കോ​​​​ട്), ഡോ. ​​​​അ​​​​ഞ്ജു​​​​റോ​​​​സ് (കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്). മ​​​​രു​​​​മ​​​​ക്ക​​​​ൾ: പ്ര​​​​കാ​​​​ശ് മാ​​​​ത്യു (​​ബി​​​​സി​​​​ന​​​​സ്) ഡോ. ​​​​സാ​​​​ൻ​​​​സ് ബൗ​​​​സി​​​​ലി (റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..