കന്നഡ മണ്ണിൽ ഇനി ഡി.കെ യുഗം; സ ത്യപ്രതിജ്ഞ ബുധനാഴ്ച
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യ മന്ത്രിയായി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ഡി.കെയോടൊപ്പം പത്ത് മന്ത്രിമാ രും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽ ക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ഉപമുഖ്യമന്ത്രി മാർ സർക്കാരിൽ ഉണ്ടാകും.ഉപമുഖ്യമന്ത്രിമാർ ദളിത്, ലിങ്കായത്ത് വിഭാ ഗത്തിൽ നിന്നുള്ളവരാകും. എം.ബി.പാട്ടീ ൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈ ശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സ തീഷ് ജാർക്കിഹോളി, ഡോ.യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാകും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാർ രാജ്‌ഭവനിലെത്തി ഗവ ർണറുമായി കൂടിക്കാഴ്‌ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങിനായി ജൂൺ മൂന്ന്, അഞ്ച് എന്നീ രണ്ട് തീയതികളാണ് ഡി.കെ. ശിവ കുമാർ ഗവർണർക്ക് മുന്നിൽ നിർദേശിച്ച ത്
ഇതിൽ ജൂൺ മൂന്ന് ബുധനാഴ് ചടങ്ങുകൾ നടത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്. വിധാൻ സൗധയിലോ ലോക് ഭവ നിലോ സത്യപ്രതിജ്ഞാ ചടങ്ങുകൾ നട ത്താമെന്നും ശിവകുമാർ ഗവർണറെ അറി യിച്ചിട്ടുണ്ട്.

Comments
Post a Comment