മുയ്യം അടുക്കത്ത് താമസിക്കുന്ന ഉബൈദ് 47 വയസ്സ് മരണപ്പെട്ടു.
മുയ്യം പള്ളിവയലിൽ താമസിക്കുന്ന ടി.വി ഉബൈദ് 47 വയസ്സ്നിര്യാതനായി.ഏഴാം മൈൽ ഓട്ടോ ഡ്രൈവറാണ്.
ഭാര്യ ഹസീന .മക്കൾ ഹർഷിദ .തസ്‌ലീമ. ആഷിക്ക് . ഉപ്പ അബ്ദുൾ റഹിമാൻ .ഉമ്മ അലിമ കടമ്പേരി . മരുമക്കൾ ജാമ്പിർ മോറാഴ .അൽയസഹ് വരഡൂൽ. വൈകുന്നേരം 3 മണി മുതൽ 4 മണി വരെവീട്ടിൽ പൊതുദർശനം. ഖബറടക്കം കയ്യം ജുമാ മസ്ജിദ്


Comments
Post a Comment