പാപ്പിനിശ്ശേരി : കേരള വ്യാപാരി വ്യവസായി മുൻ ജില്ലാ സിക്രട്ടറിയും പാപ്പിനിശ്ശേരിയിലെ സീനിയർ വ്യാപാരി നേതാവുമായ മൊയ്തീൻ നിര്യാതനായി.

 



കേരള വ്യാപാരി വ്യവസായി മുൻ ജില്ലാ സിക്രട്ടറിയും പാപ്പിനിശ്ശേരിയിലെ സീനിയർ വ്യാപാരി നേതാവുമായ മൊയ്തീൻ നിര്യാതനായി.

82 വയസ്സ് ആയിരുന്നു.


ഭാര്യ. പി.ടി.പി. റംല

മക്കൾ :. ബിഷർ. റിജാസ്. റിഷാന 


മരുമക്കൾ : സുഹലത്ത്,സജീറ,ഫർഹാദ്


ഖബറടക്കം രാവിലെ . 10 മണിക്ക് അറത്തിൽ ജുമാ മസ്ജിദ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..