കണ്ണൂർ : പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു

 




അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു പുന്നക്കപ്പാറയിലെ ഉബൈദിൻ്റെ മകൻ അമാൻ (9) ആണ് മരിച്ചത്


ഇന്ന് രാവിലെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..