കണ്ണൂർ സ്വദേശി ബെംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ.

 


കണ്ണൂർ പാനൂർ പത്തായക്കുന്ന് ശരത് പ്രിയയിൽ അശോകൻ പ്രീതാ ദമ്പതികളുടെ മകൻ അശ്വിൻ അശോക് (30) ബെംഗ്ലൂർ മത്തിക്കരെയിൽ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു വിവാഹ ശേഷം മത്തിക്കരെയിൽ താമസിച്ചു വരികയായിരുന്നു അശ്വിൻ ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു

ഭാര്യ ബെംഗ്ലുരിൽ ജോലി ചെയ്യുന്നു കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും ബെംഗ്ലൂരിൽ എത്തിയ അശ്വിൻ രാത്രിയിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു

പോസ്റ്റ്മോർട്ട കർമ്മങ്ങൾക്ക് ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുപോയി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..